പി.നീലകണ്ഠ അയ്യരുടെ ഓര്‍മ്മദിനത്തില്‍ മുയ്യം ശ്രീ ഇരട്ടത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന
തളിപ്പറമ്പ്: തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി.നീലകണ്ഠഅയ്യരുടെ(കമ്പനിസ്വാമി) 48-ാം ചരമവാര്‍ഷിക അനുസ്മരണാര്‍ത്ഥം, ഫെബ്രുവരി 16-ാം തീയതി വൈകുന്നേരം 7 മണിക്ക്, പ്രതിഷ്ഠാദിനാഘോഷങ്ങളോടനുബന്ധിച്ച് മുയ്യം ശ്രീ ഇരട്ടത്രികോവില്‍ ക്ഷേത്രത്തില്‍ ഭക്തിപൂര്‍വ്വം സംഗീതാര്‍ച്ചന സമര്‍പ്പിക്കുന്നു. പ്രശസ്ത കലാകാരന്മാരായ വിദ്വാന്‍ ജയകൃഷ്ണന്‍ ഉണ്ണി (വായ്പ്പാട്ട്), വയലിനില്‍ ഗണരാജ് … Read More
