പി.എന്‍.ഷാജിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കണം: സംസ്‌ക്കാരസാഹിതി.
കണ്ണൂര്‍: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവിനെ എസ്.എഫ്.ഐയാണ് ആത്മഹത്യയിലേക്ക് തളളിവിട്ടതെന്ന് കെ.പി.സി.സി സംസ്‌കാരസാഹിതി നേതാക്കള്‍ ആരോപിച്ചു. മത്സരഫലം അട്ടിമറിക്കാന്‍ കേരളസര്‍വകലാശാലാ യൂണിയന്‍ നയിക്കുന്ന എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാലാവാം വിധികര്‍ത്താവായ പി.എന്‍.ഷാജിയെ കോഴക്കേസില്‍ കുടുക്കിയതെന്ന സംശയവും ബലപ്പെടുകയാണ്. കലാശാലാ വിധികര്‍ത്താക്കള്‍ ജീവല്‍ഭീഷണി നേരിടുന്ന … Read More
