പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം-രഞ്ജിത്ത് ഭായിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: പത്തുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പാണപ്പുഴ പറവൂര്‍ കോയിപ്രമുക്കിലെ മൊട്ടമ്മല്‍ വീട്ടില്‍ എം.രഞ്ജിത്ത് എന്ന ഭായിയെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 മെയ് … Read More
