ഏഴുവയസുകാരിക്ക് പീഡനം-പരിയാരം മുടിക്കാനത്തെ സന്തോഷിന് 10 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനത്തെ കുന്നേല്‍ വീട്ടില്‍ സന്തോഷ് എന്ന സുബീഷിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജനുവരി 7 … Read More