നാട്ടുകാരുടെ അടി പിന്നാലെ പോക്‌സോ കേസും
പരിയാരം: പ്രകൃതിവിരുദ്ധ പീഡനം കോഴിക്കോട് സ്വദേശിക്ക് നാട്ടുകാരുടെ മര്‍ദ്ദനവും പിന്നാലെ പോക്‌സോ കേസും. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. കവ്വായിയില്‍ വാടകക്ക് താമസിക്കുന്ന മല്‍സ്യ തൊഴിലാളി പന്തളം റഷീദിനെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയിലേക്ക് … Read More
