15 കാരിക്ക് പീഡനം-യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
തളിപ്പറമ്പ്: പതിനഞ്ചുവയസുകാരിയെ വീട്ടുവളപ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു. വയത്തൂര്‍ കുണ്ടേരിയിലെ കാരിമാക്കിയില്‍ സിബി എന്ന ഷിബിയെയാണ്(45)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ പോക്‌സോ ഏഴാം വകുപ്പ് പ്രകാരം ശിക്ഷിച്ചത്. 2016 … Read More
