16കാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ്: ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന 16കാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. മാത്തിന്‍ മഞ്ചപ്പറമ്പ് ഏറ്റു കുടുക്കയിലെ മനോഹര ബാബുവിന്റെ മകന്‍ കയനി ഹൗസില്‍ സി.അക്ഷയ് ബാബു എന്ന അച്ചുവിനെയാണ്(28) … Read More
