വീട്ടമ്മ എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു.

അമ്പലത്തറ: വൃക്കരോഗത്തെ തുടര്‍ന്നുള്ള മാനസികമായ വിഷമത്തെതുടര്‍ന്ന് മധ്യവയ്ക്ക എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുല്ലൂര്‍ മരുതോട് ഐശ്വര്യയില്‍ പരേതനായ കെ.വി.കുഞ്ഞിരാമപൊതുവാളുടെ ഭാര്യ കെ.ഓമന(65)ആണ് മരിച്ചത്. മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്‍, ഹരീന്ദ്രന്‍, പ്രദീപന്‍. സഹോദരങ്ങള്‍: കുമാരന്‍, നളിനി, കാര്‍ത്യായനി, … Read More

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

കൂവേരി: വിഷം കഴിച്ച് ചികില്‍സിലായിരുന്ന യുവതി മരണപ്പെട്ടു. കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് മരിച്ചത്. സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച് മഞ്ജിമ വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെ … Read More

പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡര്‍ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.

പട്യാല: പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡര്‍ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാന്‍വിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈന്‍ ആയി കേക്ക് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച … Read More

N C C ക്യാമ്പില്‍ അച്ചടക്ക പീഡനം പെണ്‍കുട്ടി വിഷം കഴിച്ചു.

പരിയാരം: എന്‍.സി.സി ക്യാമ്പില്‍ പീഡനം, എന്‍.സി.സി കാഡറ്റ് വിഷം കഴിച്ചു. കാസര്‍ഗോഡ് ഗവ.കോളേജില്‍ നടന്നുവരുന്ന ക്യാമ്പില്‍ നിന്നും പരിശീകന്‍ ചീത്തവിളിക്കുകയും ക്യാമ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ഉദുമ സ്വദേശിനിയായ പെണ്‍കുട്ടി ഉച്ചക്ക് രണ്ടോടെ വിഷം … Read More

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു.

കബറടക്കം വൈകുന്നേരം അഞ്ചിന് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന്‍ മരിച്ചു. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് ചികില്‍ക്കിടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗ്‌സ്ത് 12 … Read More