ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി.
ശവസംസ്‌ക്കാരം നാളെ ബുധനാഴ്ച്ച 10 മണിക്ക് (ജൂലായ്-31) സമുദായ ശ്മശാനത്തില്‍. പരിയാരം: റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനും സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി. പരേതനായ വെള്ളുവളപ്പില്‍ കോരന്റെ മകനാണ്. ഭാര്യ: സാവിത്രി (പിലാത്തറ). മക്കള്‍: നിത്യ, സനല്‍കുമാര്‍. മരുമകന്‍: പ്രകാശന്‍ (സര്‍വ്വേ … Read More