അടി-അടിയോടടി–തുരത്തിയടി- കരിമ്പത്ത് 17 പേര്‍ അറസ്റ്റില്‍-മുഖ്യമന്ത്രി വഴിമാറിവന്നു-
തളിപ്പറമ്പ്: കരിമ്പത്ത് വന്‍ പോൗലീസ് ലാത്തിച്ചാര്‍ജ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 17 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പം കില കാമ്പസിന് മുന്നിലെ റോഡിന് സമീപം പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂ ത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. പോലീസിന്റെ … Read More
