സി.പി.എം ബ്രാഞ്ച് അംഗത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാീവിലെ ഒന്‍പതിന് ജോലിസ്ഥലത്തേക്ക് പോകവെയാണ് കുറ്റ്യേരിബ്രാഞ്ച് അംഗം മേമടത്തില്‍ വീട്ടില്‍ എം.ഷൈജുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള … Read More
