ചിന്നു പോലീസ് ഡോഗ് എസ്‌കേപ്പ്ഡ്—
പയ്യന്നൂര്‍: പോലീസ് നായ ഓടിപ്പോയി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം തൃശൂര്‍പോലീസ് അക്കാദമിയിലെ പരിശീലനത്തിന് സേഷം എത്തിച്ച ചിന്നു എന്ന പോലീസ് നായയാണ് പരിശീലകന്റെ കയ്യില്‍ നിന്നും രാവിലെ ഒന്‍പതോടെ ഓടിരക്ഷപ്പെട്ടത്. നായയെ കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു.
