അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍-
കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനിലെ 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടംവരുത്തിയതിനാണ് നടപടി. കഴിഞ്ഞ മാസം 30 ന് പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും … Read More
