പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരും.
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ മാസം 18, 19 തീയതികളില്‍ യോഗം ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെങ്കിലും പാര്‍ട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാ ചുമതലകളിലും തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോള്‍ ദേശാഭിമാനി പത്രാധിപരുടെ ചുമതല വഹിക്കുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. … Read More
