ഞാന്‍ പെണ്‍കൊടിമാരുടെ പ്രിയമദനന്‍-പൂച്ചസന്യാസി @ 42.
ഹരിഹരന്‍ സംവിധാനം ചെയ്ത മുഴുനീള ഹാസ്യചിത്രമാണ് പൂച്ചസന്യാസി. ഹൈമവതി മൂവീമേക്കേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചതും ഹരിഹരന്‍ തന്നെ. 1981 ഒക്ടോബര്‍-30നാണ് 42 വര്‍ഷം മുമ്പ് ഈ സിനിമ റിലീസ് ചെയ്തത്. രാജ്കുമാര്‍, ബാലന്‍.കെ.നായര്‍, പി.കെ.വേണുക്കുട്ടന്‍നായര്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, … Read More