എസ്.ഡി.പി.ഐക്ക് നിരോധനമില്ല, പ്രവര്‍ത്തിക്കാം.

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റ് സംഘടനകലെയാണ് 5 വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം  … Read More

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രംഉത്തരവിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ നിലവില്‍ വരും. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു … Read More

നാളെ പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍

കോഴിക്കോട്: നാളെ വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം … Read More

പോപുലര്‍ ഫ്രണ്ട് വടംവലി മല്‍സരം തടയാന്‍ സിപിഎം ശ്രമം-ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.

പരിയാരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വടംവലി മല്‍സരം സി.പി.എം. തടഞ്ഞ സംഭവത്തില്‍ പരിയാരം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയ പ്രസിഡന്റ് അയ്യൂബ് തിരുവട്ടൂര്‍, സെക്രട്ടറി ഫസല്‍, അഫ്‌സല്‍ കുറ്റ്യേരി, മുഹ്‌സിന്‍ തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സേവ് ദ റിപ്പബ്ലിക്ക്’എന്ന പ്രമേയത്തെ … Read More

രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കും വരെ പോരാടും: എ.അബ്ദുല്‍ സത്താര്‍

തളിപ്പറമ്പ്: ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കേണ്ടതില്ലെന്നും രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും … Read More