രഞ്ജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നാളെ-ബി.ജെ.പിക്കാര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചു-
ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. … Read More
