നാളെ (03-02-2025) കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍-
കണ്ണൂര്‍: ഏച്ചൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എല്‍ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ ഫെബ്രുവരി മൂന്നിന് ഇടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെയും മുണ്ടേരി ചിറ ട്രാന്‍സ്‌ഫോര്‍മര്‍ … Read More