വൈദ്യുതി മുടക്കം- നാളെ-(7-6-2022)
കണ്ണൂര്‍: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നരമ്പില്‍ ടെമ്പിള്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ ഏഴ് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചേപ്പാതോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഏണ്ടി ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ … Read More
