കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി.
കോഴിക്കോട് എ.സി.പി ടി.പി.സുമേഷിന്റെ പിതാവാണ്. തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി.രാഘവന്‍(84) നിര്യാതനായി. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു മരണം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌മെമ്പര്‍, കുറുമാ ത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് … Read More
