ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാളെ (27-ഏപ്രില്‍) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വൈകുന്നേരം ഏഴോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തുന്നതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അറിയിച്ചു.
