പ്രസീതക്ക് സഹായവുമായി തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബും.
തളിപ്പറമ്പ്: പ്രസീതാ ചികിത്സക്ക് തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ സഹായം. മംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന പ്രസീതക്ക് നല്‍കുന്ന 10,000 രൂപയുടെ ധനസഹായം ക്ലബ്ബ് പ്രസിഡന്റ് പി.വിനോദ്കുമാര്‍ പ്രസീതാ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എം.സന്തോഷിന് കൈമാറി. കോസ്‌മോ പോളിറ്റന്‍ ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത്, … Read More
