നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റല്‍ തുറന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൂവോട് പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.പി.സജീറ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥിരം സമിതി … Read More
