പ്രശസ്ത പരിശീലകന്‍ പ്രീത് ഭാസ്‌ക്കറിന് ഡോക്ടറേറ്റ്.

പനാജി: പ്രശസ്ത പരിശീലകനും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിനെ ഈസ്റ്റോണിയ യൂറോ ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 23 വര്‍ഷമായി ഗുഡ് പേരന്റിംഗ് അടക്കം വിവിധ പരിശീലന മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഗോവയിലെ സെര്‍നാ ബോട്ടം … Read More

അവനവനെ ഒഴിവാക്കി സമൂഹത്തെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം-പ്രീത് ഭാസ്‌ക്കര്‍.–കെ.ജെ.യു ജില്ലാ കമ്മറ്റി ആദരിച്ചു.

  പിലാത്തറ: അവനവനെ ഒഴിവാക്കി സമൂഹത്തെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ മാറിച്ചിന്തിക്കണമെന്ന് പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കര്‍. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഐ.ജെ.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തിലേറെ വേദികളില്‍ പ്രചോദനാത്മക … Read More

പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ (ഡിസംബര്‍-9) നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം റിട്ട.ജസ്റ്റിസ് പി.മോഹന്‍ദാസില്‍ നന്നും അമ്മ വസുമതിയമ്മയോടൊപ്പം പ്രീത് ഭാസ്‌ക്കര്‍ … Read More

പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കറിന് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ്-

ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിന് മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ലഭിച്ചു. അടിമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധോദ്ദേശ്യ പരിശീലനകേന്ദ്രമായ സെല്‍റ്റിന്റെ ഡയരക്ടറും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്. ജനമൈത്രി … Read More