മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയില്‍.
പരിയാരം : ചികില്‍സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കാനായി വീട്ടില്‍ കെ.പാര്‍വ്വതി(23)ആണ് ഇന്ന് രാവിലെ ആറിന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 11.30 നാണ് ഇവരെ കടുത്ത ശ്വാസംമുട്ടലുമായി മെഡിക്കല്‍ … Read More
