പ്രേംനസീറിന്റെ വീട് വില്‍ക്കുന്നു, സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന് നാട്ടുകാര്‍.
ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍പ്പനക്ക്, വീട് സര്‍ക്കാര്‍ വിലക്കുവാങ്ങി പ്രേംനസീര്‍ സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടതുവശത്താണ് ലൈലാ കോട്ടേജ് എന്ന പേരിലുള്ള വീട്. … Read More
