ബേബി ഓടംപള്ളില്‍ വീണ്ടും നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാവുമോ–?

നടുവില്‍: നടുവില്‍ പഞ്ചായത്തില്‍ നിര്‍ണായകമായ ചില അടിമറിച്ചിലുകള്‍ക്ക് സാധ്യത. നാളെ നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടുമെങ്കിലും 10 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബേബി ഓടംപള്ളിക്കെതിരെ നിര്‍ണായകമായ ചിലനീക്കങ്ങളുണ്ടാകുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് ഒരു പ്രമുഖ എ … Read More