കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു.
പരിയാരം: സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് ഫാറൂഖ്‌നഗറിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ മുഹമ്മദ്(60) ആണ് ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പീഡനക്കേസില്‍ എറണാകുളം കേടതിയാണ് ശിക്ഷിച്ചത്. പക്ഷാഘാതം ബാധിച്ച് ചികില്‍സയിലായിരുന്നു. ശ്വാസതടസം കാരണം നില ഗുരുതരമായതിനെ … Read More
