സ്വകാര്യ സൊസൈറ്റിയുടെ ബോര്‍ഡ്-അതും സര്‍ക്കാര്‍ സ്ഥാപനത്തില്‍–
പരിയാരം: സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരു സൊസൈറ്റിയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പരാതി. ആശുപത്രിയിലെ ആറാം നിലയിലെ ഓപ്പറേഷൻ തീയേറ്ററിനും ഐസിയു വിനും സമീപമുളള സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് ഈ ബോര്‍ഡ്. ഹോസ്പിറ്റല്‍ സ്‌റ്റെറൈല്‍ സര്‍വീസ് … Read More
