ജയ്മാരുതിയുടെ പ്രിയംവദ-@48.
48 വര്‍ഷം മുമ്പ് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത് ജയമാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച സിനിമയാണ് പ്രിയംവദ. 1976-ജനുവരി 16 നാണ് ജിയോ പിക്‌ച്ചേഴ്‌സ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്. എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ക്യാമറ-എന്‍.കാര്‍ത്തികേയന്‍, എഡിറ്റിംഗ് ബി.എസ്.മണി. കല-എസ് കൊന്നനാട്ട്, … Read More