പളുങ്ക്ബസാറിലെ കള്ളനെ ഇനിയും പിടിച്ചില്ല-ഉല്‍സവാഘോഷം തടയാന്‍ എന്താ ആവേശം.
പരിയാരം: ഉല്‍സവാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പോലീസിന്റെ സമീപനത്തിനെതിരെ ജനരോഷം പുകയുന്നു. പത്ത് മണിക്ക് ശേഷം ഉല്‍സവാഘോഷ പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരേയും, മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേയും നടപടി എടുക്കുമെന്ന പരിയാരം എസ്എച്ച്ഒ ഇ.കെ ഷിജുവിന്റെ നിലപാടിനെതിരെ നിരവധി ക്ഷേത്രകമ്മറ്റികളാണ് രംഗത്തുവന്നിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം … Read More
