രാത്രി പത്ത് മണിക്ക് തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം-
തളിപ്പറമ്പ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകല്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചും രാത്രി പത്ത് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, രജനി രാമാനന്ദ്, … Read More