പി.ടി.അച്യുതവാര്യര്‍ക്ക് നവതി-ആഘോഷം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തൃച്ചംബരത്തെ മുതിര്‍ന്ന സംഘപ്രവര്‍ത്തകന്‍ പി.ടി.അച്യുതവാര്യര്‍ 90-ന്റെ നിറവില്‍. നവതിയോട് അനുബന്ധിച്ച മക്കളും കുടുംബാഗങ്ങളും തൃച്ചംബരം തുളസിഹാളില്‍ സംഘടിപ്പിച്ച ആഘോഷപരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി വി സുരേഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി.സംസ്ഥാന കമ്മറ്റി … Read More
