പൂക്കോയതങ്ങള്‍ ഹോസ്പിസ് പന്നിയൂര്‍(പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് സംസ്ഥാത്ത് ആരംഭിച്ച ഹോം കെയര്‍ യൂണിറ്റിന്റെ 44-ാമത്തെ സെന്റര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ പന്നിയൂരില്‍ ആരംഭിച്ചു. പന്നിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് പി.ടി.എച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ:എം.എ അമീറലി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് നാസര്‍ … Read More
