പൂക്കോത്ത്‌നടയിലെ പുല്ലാഞ്ഞി ഗോവിന്ദന്‍(88) നിര്യാതനായി.
സംസ്‌ക്കാരം : നാളെ (23.02.2022) ബുധന്‍ രാവിലെ 11 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്തു നടയ്ക്ക് സമീപം പുല്ലാഞ്ഞി ഗോവിന്ദന്‍(മാളികയില്‍-88) നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രത്തിലെ … Read More
