മലയാള പ്രേക്ഷകരെ ഞെട്ടിച്ച ആ സിനിമക്ക് 51 തികഞ്ഞു.
പ്രമുഖ യുക്തിവാദിയും മന:ശാസ്ത്രജ്ഞനുമായ പ്രഫ.എ.ടി.കോവൂര്‍(ഏബ്രഹാം തോമസ് കോവൂര്‍) മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ചികില്‍സാ ഡയറിയിലെ ഒരു സംഭവകഥയെ ആസ്പദമാക്കി മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് പുനര്‍ജന്‍മം. കെ.എസ്.സേതുമാധവനാണ് സംവിധായകന്‍. പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, മുതുകുളം, ബഹദൂര്‍, ശങ്കരാടി, … Read More
