മുക്കുപണ്ടതട്ടിപ്പ്- ബാക്കിയുള്ള 11 പ്രതികളെ കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് കോടതിയില്‍-
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള 11 പ്രതികളേയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പ്രതികളേയും ഫിബ്രവരി 1 ന് കോടതിയില്‍ ഹാജരാകാന്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. … Read More
