കേശവതീരത്ത് അര്‍ശസ് -മൂലക്കുരു മെഗാക്യാമ്പ് നാളെ തുടങ്ങും

പുറച്ചേരി: കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ മെഗാ ആയുര്‍വ്വേദ ചികിത്സാ ക്യാമ്പ് ശനിയാഴ്ച തുടങ്ങും. ആഗസ്ത് ഒന്നിന് സമാപിക്കും. ത്രിദിന ക്യാമ്പില്‍ അര്‍ശസ്,മൂലക്കുരു, ഫിഷര്‍, പൈലോ നൈഡല്‍ സൈനസ്, വെരിക്കോസ് , അരിമ്പാറ , പാലുണ്ണി ,വ്രണം രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സ ഉണ്ടാകും. … Read More