കേരള ഭരണം നിയന്ത്രിക്കുന്നത് സ്വപ്‌ന സുരേഷ്-പുതുക്കുടി ശ്രീധരന്‍.
മുഴപ്പിലങ്ങാട്: കേരള ഭരണം ഇന്ന് നിയന്ത്രിക്കുന്നത് സ്വപ്ന സുരേഷാണെന്ന് ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍. മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചത് നിഷേധിക്കുന്നവര്‍ മാനനഷ്ട കേസ് പോലും കൊടുക്കാത്തത് കുറ്റവാളികളായതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. മുഴപ്പിലങ്ങാട് മണ്ഡലം … Read More
