ജ്യോതികയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം പത്തുകോടി സമാഹരിക്കാന്‍ നാടൊന്നിക്കുന്നു–
പരിയാരം: രോഗബാധിതയായ പത്ത് വയസുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നാടൊന്നാകെ കൈകോര്‍ക്കുന്നു. ചെറുതാഴം പുത്തൂരിലെ കെ.ജയകൃഷ്ണന്-അജിഷ ദമ്പതികളുടെ ഏക മകള്‍ ജ്യോതികയെ രക്ഷിച്ചെടുക്കാനാണ് സുമനസ്സുകളുടെ സഹായഹസ്തം വേണ്ടത്. സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന മാരക രോഗമാണ് ജ്യോതികയെ പിന്തുടരുന്നത്. പരസഹായം ഇല്ലാതെ … Read More