ഇരുപതാംവര്‍ഷത്തിലും നാരായണന്‍കുട്ടി എത്തി, ഇത്തവണ സഹായിയായി കൊച്ചുമകളും.
തളിപ്പറമ്പ്: മുത്തച്ഛന്റെ ദൗത്യത്തില്‍ സഹായിയാവാന്‍ ഇത്തവണ കൊച്ചുമകളും. പതിവ് തെറ്റിക്കാതെ ഇരുപതാം വര്‍ഷവും ഗാന്ധിപ്രതിമ ശൂചീകരിക്കാന്‍ പി.വി.നാരായണന്‍കുട്ടി എത്തി. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്ത തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമ ഗാന്ധിജയന്തി … Read More
