പി.വി.വിനോദ് കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ്ഓഫീസര്‍
പരിയാരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്. റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പരിയാരം അവുങ്ങുംപൊയിലില്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ വീടുവെച്ച് താമസിക്കുകയായിരുന്ന 13 കുടുംബങ്ങള്‍ക്ക് 35 വര്‍ഷത്തിനുശേഷം ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ … Read More
