റാഗിംഗ്: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു
പരിയാരം: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. സെപ്തംബര്‍ 23ന് കാരക്കുണ്ട് എംഎം കോളേജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ടി.കെ മുഹമ്മദിനെ കോളേജിന് സമീപത്തെ തവളക്കുളം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ … Read More
