ഹനുമാരമ്പലം കൊടിയേറ്റ മഹോല്‍സവം ഫിബ്രവരി 3 മുതല്‍ 10 വരെ.
പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ (ഹനുമാരമ്പലം) കൊടിയേറ്റ മഹോത്സവം മൂന്നു മുതല്‍ 10 വരെ തീയതികളില്‍ നടക്കും. ഉത്സവ ദിവസങ്ങളില്‍ വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിയും നാലു തിടമ്പുകള്‍ ഒരേ താളത്തിലുള്ള തിടമ്പുനൃത്തവും ഹൃദ്യമായ അനുഭവമാണ്. മൂന്നിന് സന്ധ്യക്ക് ക്ഷേത്രം ട്രസ്റ്റി വാരണക്കോട്ടില്ലത്ത് … Read More
