ഹനുമാരമ്പലത്തില്‍ വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം-
പിലാത്തറ: ഉത്തരകേരളത്തിലെ പ്രസിദ്ധവും പട്ടാഭിരാമ പ്രതിഷ്ഠയുള്ളതും കര്‍ക്കിടകമാസത്തില്‍ എകക്ഷേത്രദര്‍ശനത്തിലൂടെ നാലമ്പല ദര്‍ശന സായൂജ്യം ലഭിക്കുന്നതുമായ ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ രാമായണമാസാചരണം 16 മുതല്‍ ആഗസ്ത് 17 വരെ നടക്കും. രാമായണനവാഹയജ്ഞം, ഭാഗവതസപ്താഹം, രാമായണസപ്താഹം, അദ്ധ്യാത്മികപ്രഭാഷണങ്ങള്‍, രാമായണപാരായണം,ഭാജനാര്‍ച്ചന,വിവിധകലാപരി പാടികള്‍, നിറമാല, ദീപാലങ്കാരം, അന്നദാനം … Read More
