രഹസ്യം പുറത്തായിട്ട് 55 വര്‍ഷം.
കെ.പി.കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് രഹസ്യം. 1969 മാര്‍ച്ച് 20 ന് 55 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രേംനസീര്‍, കെ.പി.ഉമ്മര്‍, … Read More
