ഫര്‍സീന്‍ മജീദിനെ എതിരായ നടപടി, നിയമത്തോടുള്ള വെല്ലുവിളി-നേരിടുമെന്ന് രാഹുല്‍ വെച്ചിയോട്ട്

മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താല്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫര്‍സീന്‍ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ പിരിച്ചുവിടല്‍ നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്. 3 വര്‍ഷമായിട്ടും കേസില്‍ … Read More

കൊട്ടിയൂരില്‍ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കണം: രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സ്ംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാറുകളെയും ചെറുവണ്ടികളെയും മാത്രം കൊട്ടിയൂര്‍ ഭാഗത്തേക്ക് വിട്ടുകൊണ്ട് ട്രാവലര്‍, ടൂറിസ്റ്റ് … Read More

തളിപ്പറമ്പിലെ പോലീസ് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടെറിയുടെ ചുമതല ഏറ്റെടുക്കുന്നതാണ് നല്ലത്-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീട് ആക്രമിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന,സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്. മലപ്പട്ടം പ്രശ്‌നവുമായി ബന്ധപ്പെട്ട് മെയ്-15-ന് രാത്രിയാണ് ഡിവൈഎഫ്‌ഐക്കാര്‍ ഇര്‍ഷാദിന്റെ വീടാക്രമിച്ചത്. വീടിന്റെ … Read More