തളിപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കണം, ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പ് വേണം-രാഹുല്‍ വെച്ചിയോട്ട്
കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കാനും ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തളിപ്പറമ്പിലും പരിയാരം മെഡിക്കല്‍ കോളേജിലും സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം. ഇന്ന് രാവിലെ കണ്ണൂരിലെത്തി യ മന്ത്രി സി.പി.ജോണിനെ നേരിട്ടുകണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ … Read More
