രാജരാജേശ്വര ക്ഷേത്രം റോഡ് അടച്ചു-ഇന്റര്‍ലോക്ക് പണി ആരംഭിച്ചു.
തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. റോഡ് അടച്ചതിനാല്‍ വാഹനങ്ങല്‍ വഴിതിരിച്ചുവിട്ടു. വലിയ വാഹനങ്ങള്‍ സയ്യിദ് നഗര്‍ വഴിയും ചെറിയ വാഹനങ്ങള്‍ മുക്കോല വഴിയും തിരിച്ചുവിട്ടിരിക്കയാണ്. ഏറെ നാളായി തകര്‍ന്നുകിടക്കുന്ന റോഡ് ഇന്റര്‍ലോക്ക് ചെയ്യണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. … Read More
