ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍, ഷെര്‍ഷാദിന് കൈ രേഖയല്ലാതെ ഒന്നും കാണിക്കാനില്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് രാജേഷ് കൃഷ്ണ
കോഴിക്കോട്: ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. കോഴിക്കോട്: … Read More
